പറവൂർ: തത്തപ്പിള്ളി വലിയ പറമ്പിൽ പരേതനായ ഗോപാലകൃഷ്ണന്റെ ഭാര്യ ചെഞ്ചമ്മ (75) നിര്യാതയായി. മക്കൾ: രാജീവ്, മഞ്ജുള, സുനന്ദ. മരുമക്കൾ: സുനിത, സന്തോഷ്, ഉണ്ണികൃഷ്ണൻ.