പച്ചാളം: പുല്ലേതുണ്ടിയിൽ എം.കെ. കുഞ്ഞപ്പൻ (77) നിര്യാതനായി. എസ്.ബി.ടി കലൂർ ബ്രാഞ്ച് ജീവനക്കാരനായിരുന്നു. ഭാര്യ: ലീല. മക്കൾ: അരുൺ, അമ്പിളി. മരുമക്കൾ: ഗോപാലകൃഷ്ണൻ, അപർണ്ണ.