പോത്താനിക്കാട് : പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് കൂറ്റപ്പിള്ളിൽ കെ.ജെ വർഗീസിന്റെ ഭാര്യ ത്രേസ്യാമ്മ (84) നിര്യാതയായി. മക്കൾ: ലൗലി, ജെസി, ഷാന്റി, സജി കെ. വർഗീസ് (പഞ്ചായത്ത് മെമ്പർ പോത്താനിക്കാട്), ബെറ്റി, ജോജി. മരുമക്കൾ: സണ്ണി, ജോൺ, റോബിൻ, മോൻസി, ജോമോൻ, നിമ്മി.