നെട്ടൂർ: നെടുംപറമ്പിൽപരേതനായ ജോസഫിന്റെ ഭാര്യ കർമ്മിലി ജോസഫ് (86) നിര്യാതയായി. മക്കൾ: ബാബു (മരട് സർവീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ്) സെബാസ്റ്റ്യൻ, രാജു, ജൂഡ്, ജിജി, വിജി, പരേതനായ സാബു. മരുമക്കൾ: ജെസി, റീത്ത, സ്റ്റെല്ല, ലൈജു ,ബിന്ദു, ക്രിസ്റ്റി, സജി.