മൂവാറ്റുപുഴ: പെരുമ്പല്ലൂർ കുഞ്ചിറക്കാട്ട് വീട്ടിൽ പരേതനായ ഗോവിന്ദന്റെ ഭാര്യ കാർത്ത്യായനി (90) നിര്യാതയായി. മക്കൾ: മോഹനൻ, നന്ദിനി, രാജമ്മ, സോമൻ, ഭാസ്കരൻ (എൽ.ഐ.സി.), സുഗുതൻ (മൂവാറ്റുപുഴ മുനിസിപ്പാലിറ്റി), രാജൻ. മരുമക്കൾ: ഇന്ദിര, ഷൈല, മഞ്ജുള, സിന്ധു, ബിന്ദു.