ശാന്തിവനം പ്രശ്നത്തിൽ സർക്കാർ ഇടപെടണമെന്നാവശ്യപ്പെട്ട് ശാന്തിവനം സംരക്ഷണ സമിതി എറണാകുളം പ്രസ് ക്ളബിൽ നടത്തിയ പത്ര സമ്മേളനത്തിൽ പ്രൊഫ. ശോഭീന്ദ്രൻ സംസാരിക്കുന്നു