പെരുമ്പാവൂർ: കലാസാംസ്‌കാരിക വേദിയുടെ നേതൃത്വത്തിൽ മൂസ എരഞ്ഞോളി അനുസ്മരണ യോഗം ചേർന്നു. ഫ്ളോറ റെസിഡൻസിയിൽ ചേർന്ന യോഗത്തിൽ മമ്മി സെഞ്ച്വറി അദ്ധ്യക്ഷത വഹിച്ചു. ടി.എം. സക്കീർ ഹുസൈൻ, വെട്ടത്ത് മുഹമ്മദ്, എം.പി. അബ്ദുൾ ഖാദർ, കെ.ഇ. നൗഷാദ്, സി.കെ. അബ്ദുള്ള, ഷാജി സരിഗ, എൻ.എ. ലുക്ക്മാൻ, സലിം ഫാറൂഖി, പി.എച്ച്. അബദുൾ ഖാദർ, പി.കെ. സിദ്ധിക്ക് എന്നിവർ സംസാരിച്ചു.