നെടുമ്പാശേരി: കളമശേരി എച്ച്.എം.ടി റിട്ട. ജോയിന്റ് ജനറൽ മാനേജർ ചെങ്ങമനാട് ദേശം പി.വി.എസ് ടി.സി 5 സിയിൽ കെ.എസ്. ഗിരിരാജൻ (52) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് തോട്ടക്കാട്ടുകര എസ്.എൻ.ഡി.പി ശ്മശാനത്തിൽ നടക്കും.
ഭാര്യ: വസന്ത. മക്കൾ: ശിവപ്രസാദ്, ഹരിപ്രസാദ്. മരുമക്കൾ: പവിത്ര വാര്യർ, ഷെല്ലി ശർമ്മ.