മുവാറ്റുപുഴ: വാഴപ്പിള്ളി മുല്ലക്കൽ ശ്രീധരൻ നായർ (82 - റിട്ട.റെയിൽവേ ഉദ്യോഗസ്ഥൻ) നിര്യാതനായി. ഭാര്യ: കെ.പി.ലീലദേവി. മക്കൾ: രാജേഷ് (ഗ്രൂപ്പ് ക്യാപ്റ്റൻ, ഐ.എ.എഫ്), സീമ (ടാറ്റാ മോട്ടോർസ്). മരുമക്കൾ: ബിന്ദു, സുകുമാരൻ (കൊച്ചിൻ റിഫൈനറി).