ഇടപ്പള്ളി: പോണേക്കര കുറ്റിച്ചക്കാല റോഡിൽ ശബരി വീട്ടിൽ എസ്. സദാശിവൻ നായർ (76 - ഫാക്ട് റിട്ട. ചീഫ് എൻജിനീയർ) നിര്യാതനായി. ഭാര്യ: ഡോ. ബി. ശ്യാമളകുമാരി. മകൾ: ഉമാ നായർ. മരുമകൻ: സുനിൽകുമാർ രവി.