മഞ്ഞുമ്മൽ: കൈലാസ് വീട്ടിൽ ബി. ചന്ദ്രശേഖരൻ പിള്ള (80 - മുൻ ഫാക്ട് ഉദ്യോഗസ്ഥൻ) നിര്യാതനായി. രണ്ട് ടേം എൻ.എസ്.എസ്. പറവൂർ താലൂക്ക് യൂണിയൻ പ്രസിഡന്റായിരുന്നു. തുടർച്ചയായി 22 വർഷം മഞ്ഞുമ്മൽ ശ്രീകൃഷ്ണവിലാസം എൻ.എസ്.എസ്. കരയോഗം പ്രസിഡന്റായിരുന്നു. പെൻഷനേഴ്സ് അസോസിയേഷൻ ഏലൂർ മേഖല പ്രസിഡന്റ്, ടാക്സി ഡ്രൈവേഴ്സ് യൂണിയൻ, ഓണേഴ്സ് യൂണിയൻഏലൂർ മേഖല പ്രസിഡന്റ്, ഉപഭോക്തൃ സമിതി എലൂർ മേഖല പ്രസിഡന്റ്, എൻ.എസ്.എസ്. പറവൂർ യൂണിയൻ രക്ഷാധികാരി, മുൻ ഡി.സി.സി മെമ്പർ, ഏലൂർ സഹകരണ സംഘം ഇ 103 മുൻ ഡയറക്ടർ ബോർഡ് അംഗം തുടങ്ങി വിവിധ മേഖലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: വത്സല.