വൈപ്പിൻ: ചെറായി എടക്കാട്ട് ശങ്കരൻ മകൻ പുരുഷൻ (73) നിര്യാതനായി. ഭാര്യ: വത്സല മക്കൾ:അഭിലാഷ്, പ്രഭിലാഷ് മരുമക്കൾ: അശ്വതി, അശ്വതി.