തോപ്പുംപടി: പരേതനായ ഡാനിയൽ വർഗീസന്റെ മകൻ ഡാനിയൽ പുളിമൂട്ടിൽ (56) നിര്യാതനായി. സഹോദരങ്ങൾ: പരേതയായ മിനി ജേക്കബ്, രൻജൻ (യു.എസ്.എ), ജെൻസൺ, ജോൺസൺ.