അങ്കമാലി: പീച്ചാനിക്കാട് പാറയിൽ അന്നമ്മ (90) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് പീച്ചാനിക്കാട് സെന്റ് പീറ്റേഴ്സ് യക്കോബായ പുത്തൻ പള്ളി സെമിത്തേരിയിൽ. മക്കൾ: അന്നംകുഞ്ഞ്, മാത്തുകുട്ടി, ഏല്യാസ്. മരുമക്കൾ: പൗലോസ്, ഷീജ, മോളി.