photo

കാൻസർവ് ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ കാൻസറിനോട് പൊരുതുന്നവർക്ക് കൈത്താങ്ങ് ആവുക എന്നലക്ഷ്യത്തിൽ ഗോകുലം കൺവെൻഷൻ സെന്ററിൽ നടത്തുന്ന സംഗീത സന്ധ്യ അറയിക്കുന്നതിന് എറണാകുളം പ്രസ് ക്ളബിൽ നടത്തിയ പത്ര സമ്മേളനത്തിൽ സംഗീത സംവിധായകൻ എം. ജയചന്ദ്രൻ സംസാരിക്കുന്നു