മൂവാറ്റുപുഴ : ഈസ്റ്റ് മാറാടി ഉന്നക്കുപ്പ പുത്തൻപുരയിൽ ജി. ശേഖരൻ (63) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11.30 ന്. ഭാര്യ: മല്ലിക. മക്കൾ: സജിമോൻ (ബി.ജെ.പി പഞ്ചായത്ത് സമിതി പ്രസിഡന്റ്), സജിത. മരുമക്കൾ: ലീന സജി, സന്തോഷ് പൂക്കാട്ടുപടി.