കാലടി :കാഞ്ഞൂർ തുറവുംകര തറനിലത്ത് പരേതനായ വേലപ്പന്റെ ഭാര്യ സാവിത്രി (80) നിര്യാതയായി. മക്കൾ: സുഗതൻ (റിട്ട. കൃഷി ഓഫീസർ), രാജേന്ദ്രൻ (റിട്ട. സി.എസ്.ഐ.ആർ ചെന്നൈ), സുരേഷ് (സൗദി) ഷാജി, രജനി (ആദിശങ്കര എൻജിനീയറിംഗ് കോളേജ്). മരുമക്കൾ : ലതിക, സബിത, ഹേമലത, ഷാലി, വിജയൻ.