പറവൂർ: മടപ്ലാതുരുത്ത് ചന്ദ്രശേരിൽ മോഹൻറോയിയുടെ (റിട്ട. അസി.എക്സി.എൻജിനീയർ, വാട്ടർ അതോറിറ്റി ) മകൻ കൃഷ്ണപ്രസാദ് (37) (എൻജിനീയർ, മിലിട്ടറി എൻജിനീയറിംഗ് സർവീസ്, പൂന) നിര്യാതനായി. സംസ്കാരം ഇന്നു രാവിലെ 10ന് വീട്ടുവളപ്പിൽ. അമ്മ: അജിതകുമാരി (റിട്ട. ഹെഡ്മസ്ട്രസ്), ഭാര്യ: രേഷ്മ.