വല്ലാർപാടം: പാമ്പാക്കുട അറക്കപ്പറമ്പിൽ കൃഷ്ണൻകുട്ടിയുടെ മകൻ എ.കെ.ചിത്രാംഗദൻ (67) നിര്യാതനായി. ഭാര്യ: ജലജ. മക്കൾ: അഭിലാഷ്, അഭിഷേക്. മരുമക്കൾ: ജിസ്മി, അശ്വനി.