ഉദയംപേരൂർ: തെക്കേവെളിയിൽ ഡോ. എം.കെ. രാധ (83) നിര്യാതയായി. മക്കൾ: അഡ്വ: വി.കെ. കിഷോർ, റനീഷ് വി.കെ.(എൻജിനീയർ ചെന്നൈ), പരേതനായ തമ്പി. മരുമക്കൾ: ഡോ അജിത പി.കുമാർ, ജീന (യു.എസ്.എ).