പെരുമ്പാവൂർ: അറയ്ക്കപ്പടി വെങ്ങോല എള്ളൂപ്പറമ്പിൽ ഏലിയാമ്മ (88) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വെങ്ങോല മാർബഹനം സഹദാ യാക്കോബായ സുറിയാനി വലിയപള്ളി സെമിത്തേരിയിൽ. മക്കൾ: ജെസി, ജയിംസ്കുര്യൻ (മൈക്രോ നോവ ഫാർമസ്യൂട്ടിക്കൽസ്), തമ്പി കുര്യൻ (എയിസ്ഗ്രാഫിക്സ്, എറണാകുളം). മരുമക്കൾ: ബേബി (കാമധേനു ഫാർമസ്യൂട്ടിക്കൽസ്), ടീന എം. ജോസ് (എം.ജി.എം. ഹയർ സെക്കൻഡറി സ്കൂൾ, കുറുപ്പംപടി), പ്രിൻസി ജോസ്.