നേര്യമംഗലം: പുത്തൻപുരയ്ക്കൽ ഏലിക്കുട്ടി (72) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12.30 ന് വെള്ളത്തൂവൽ (അടിമാലി) സെന്റ് ജോർജ് ഫൊറോന പള്ളി സെമിത്തേരിയിൽ. മക്കൾ: സലോമി, പരേതനായ റെജി. മരുമക്കൾ: സെബി, ബേബി (കെ.എസ്.ഇ.ബി, മൂലമറ്റം).