ഫോർട്ട്കൊച്ചി: ഞാലിപ്പറമ്പ് ഇലഞ്ഞിക്കൽ വീട്ടിൽ ഇ.ജെ. പീറ്റർ (93) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3.30 ന് ഫോർട്ട്കൊച്ചി വെളി സാന്താക്രൂസ് ബസലിക്ക സെമിത്തേരിയിൽ. ഭാര്യ: പരേതയായ ഫ്ളോറി. മക്കൾ: ബെൻസൻ, ജോഷി, ലിജിയ. മരുമക്കൾ: ക്ലാരിസ്, മേരി, പരേതനായ ജോജോ.