കുമ്പളങ്ങി: തൈക്കൂട്ടത്തിൽ എൽസി (90) നിര്യാതയായി. സംസ്കാരം നാളെ (ബുധൻ) വൈകിട്ട് 4ന് കുമ്പളങ്ങി സെന്റ് പീറ്റേഴ്സ് പള്ളി സെമിത്തേരിയിൽ. മക്കൾ: ജോയി (റിട്ട. സൂപ്രണ്ട് ഒഫ് പൊലീസ്), ഷീല (മദർസുപ്പീരിയർ, സെന്റ് വിൻസെൻട്രിയൻ കോൺവെന്റ്, കോഴിക്കോട്), ആന്റണി റെയ്നോൾഡ് (റിട്ട. സൂപ്രണ്ട് ഒഫ് പൊലീസ്), സേവ്യർ (ദുബായ്), മറിയാമ്മ, തങ്കച്ചൻ, കുമാരി, ബിന്നി (എല്ലാവരും യു.എസ്.എ). മരുമക്കൾ: മേരി, അച്ചാമ്മ, എൽസി, കുഞ്ഞുകുഞ്ഞ്, സോജി, തങ്കച്ചൻ, ഇഗ്നേഷ്യസ്.