നെട്ടൂർ: പുല്ലംപ്ലാവിൽ പരേതനായ റെക്സന്റെ (ബാബു) ഭാര്യ വിജി (40) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 4ന് നെട്ടൂർ വിശുദ്ധ കുരിശിന്റെ ദേവാലയ സെമിത്തേരിയിൽ. മക്കൾ: റെജീന, ഷെറി, ജെറിൻ.