മൂവാറ്റുപുഴ: ഉറവക്കുഴി ഇലാഹിയ പബ്ലിക് സ്കൂളിന് സമീപം പള്ളിപ്പാട്ട് പുത്തൻപുരയിൽ (പൂതയിൽ) പി.പി.അലികുഞ്ഞ് (84) നിര്യാതനായി. കബറടക്കം ഇന്ന് രാവിലെ 9ന് മൂവാറ്റുപുഴ സെൻട്രൽ ജുമാമസ്ജിദ് കബർസ്ഥാനിൽ. ഭാര്യ: പരേതയായ ഫാത്തിമ. മക്കൾ: സാലി, സമീർ, സുധീർ. മരുമക്കൾ: ഷംസുദ്ദീൻ (റെക്സിൻ ഹൗസ്, മൂവാറ്റുപുഴ), സാജിത, ഫായിസ.