തോപ്പുംപടി: കേമ്പേരി റോഡിൽ 27/734-ാം നമ്പർ വീട്ടിൽ ശിവരാമന്റെ ഭാര്യ തങ്കമണി (72) നിര്യാതയായി. സംസ്കാരം ഇന്ന് ഫോർട്ട്കൊച്ചി വെളി സെമിത്തേരിയിൽ. മക്കൾ: ശിവപ്രസാദ്, ശിവപ്രകാശ്, ശിവപ്രഭ. മരുമക്കൾ: രാജീവ്, ശുഭ, ധന്യ.