കുമ്പളങ്ങി: സൗത്ത് ബാങ്കിനു സമീപം തെക്കേപറമ്പിൽ ശിവദാസൻ (67) നിര്യാതനായി. ഭാര്യ: ശ്യാമള. മക്കൾ: സ്മിത, സജിത, സുമി, സുബി. മരുമക്കൾ: നന്ദകുമാർ, രൻജിത്, സുമേഷ്, രാജേഷ്.