മൂവാറ്റുപുഴ: പെരുമ്പല്ലൂർ കാക്കൂച്ചിറ കുന്നേൽ വീട്ടിൽ ശശികുമാർ വി.കെ. (59) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: ശ്രീദേവി. മകൻ: ജയ്പാൽ.