കോതമംഗലം: ആലാട്ടുചിറ ശ്രാമ്പിയ്ക്കൽ പുത്തൻപുരയിൽ കുരുവിളയുടെ ഭാര്യ രമണി (അന്നമ്മ - 68) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് ആലാട്ടുചിറ സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ. മക്കൾ: ഫാ. ബെൽത്ത് എസ് കുരുവിള (ചേലാട് ബസാനിയ യാക്കോബായ വലിയ പള്ളി വികാരി), പോൾ. മരുമക്കൾ: എമിൽ മേരി (കോട്ടപ്പടി മാർ ഏലിയാസ് ഹയർ സെക്കൻഡറി സ്കൂൾ), എൽജി (പവിഴം റൈസ് കൂവപ്പടി).