കുമ്പളം: കട്ടാഴത്ത് കൗസ്തുഭം എ.കെ.ജി. മേനോന്റെ ഭാര്യ സീതാദേവി (73 - റിട്ട. ടീച്ചർ സെന്റ് മേരീസ് യു.പി.സ്കൂൾ, കുമ്പളം) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: സുരേഷ്, സുനന്ദ, സുനിൽകുമാർ, സുധീർ കുമാർ. മരുമക്കൾ: അർച്ചന, സജികുമാർ, രാജി, വിനീത.