ആലുവ: എടയപ്പുറം ചെറുപിള്ളിൽ പവിത്രൻ (97) നിര്യാതനായി. ഇന്ത്യൻ അലുമിനിയം കമ്പനിയിലെ റിട്ട. ജീവനക്കാരനാണ്. സംസ്കാരം ഇന്ന് രാവിലെ പത്തിന് കീഴ്മാട് ശ്മശാനത്തിൽ. ഭാര്യ: പരേതയായ സരള. മക്കൾ: ബൈജു, ഉണ്ണി, ലൈജു. മരുമക്കൾ: ജിഷ, ധന്യ, സവിത.