പൂത്തോട്ട: പടിഞ്ഞാറേ ആറുകണ്ടത്തിൽ എസ്. ഭാസുരൻ (62) നിര്യാതനായി. ഭാര്യ: ഉഷ. മകൾ: പാർവതി ബി (എസ്.എസ്. കോളജ് പൂത്തോട്ട). മരുമകൻ: പി.ആർ. ശരത്ത് (എ.ഐ.വൈ.എഫ് വൈക്കം മണ്ഡലം സെക്രട്ടറി, മറവൻതുരുത്ത് പഞ്ചായത്ത് മെമ്പർ)