കോതമംഗലം : തിരുഹൃദയ സന്ന്യാസിനി സമൂഹം കോതമംഗലം ജ്യോതി പ്രൊവിൻസ് അംഗം സിസ്റ്റർ ആവില പുറപ്പന്താനം (91) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2.30ന് മൈലക്കൊമ്പ് മഠം കപ്പേള സെമിത്തേരിയിൽ. തീക്കോയി പുറപ്പന്താനം പരേതരായ കുരുവിള , ത്രേസ്യാമ്മ ദമ്പതികളുടെ മകളാണ്. നെടിയകാട്, നാകപ്പുഴ, പൈങ്കുളം, മുതലക്കോടം, തോട്ടക്കര, എഴുകുംവയൽ, ഓടനാവട്ടം എന്നീ സ്കൂളുകളിലും ആയവന, ആലക്കോട്, തൊടുപുഴ, മൂവാറ്റുപുഴ സെന്റ് ജോസഫ് ഹോം എന്നീ മഠങ്ങളിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. സഹോദരങ്ങൾ : ജോർജ് പുറപ്പന്താനം, ജോസഫ് പുറപ്പന്താനം, അഗസ്റ്റ്യൻ പുറപ്പന്താനം, ഏലിയാമ്മ, ത്രേസ്യാമ്മ, മേരിക്കുട്ടി.