അങ്കമാലി: കറുകുറ്റി മൂന്നാംപറമ്പ് പൈനാടത്ത് പി.പി. സ്റ്റീഫൻ (85) നിര്യാതനായി. സംസ്കാരം നാളെ (വെള്ളി) 9.30 ന് മൂന്നാംപറമ്പ് കാർമ്മൽഗിരി സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ആനീസ്. മക്കൾ: പോളി (അപ്പോളോ ടയേഴ്സ്), ഷാജു (ബിസിനസ്), ജോർജ് (കോൺഫിഡന്റ് ഗ്രൂപ്പ്), ആന്റു (കമാൻഡർ പെയിന്റ്സ്), ലീന , ജോസ് (ഇരുവരും ഓസ്ട്രേലിയ). മരുമക്കൾ: ഫിലോ, ലിജി, സുജ, ലിറ്റി, സാബു, ലിജി.