പള്ളുരുത്തി: പെരുമ്പടപ്പ് കൊവേന്ത ശങ്കരനാരായണ ക്ഷേത്രത്തിന് സമീപം പരേതനായ സോമനാഥന്റെ മകൻ കോമളഭവനത്തിൽ ബെൻസൻ (ഉണ്ണിക്കുട്ടൻ, 46) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3 ന് പള്ളുരുത്തി പൊതുശ്മശാനത്തിൽ. അമ്മ: പരേതയായ കോമളം. ഭാര്യ: ഷൈനി. മകൾ: ദേവീകൃപ.