നന്മ മനസിന് നന്ദിയുടെ ചിരി... എറണാകുളം ലിസി ആശുപത്രിയിൽ അടിയന്തര ഹൃദയ ശസ്‌ത്രക്രിയയ്ക്ക് ശേഷം വീട്ടിലേക്ക് തിരികെ പോകാനുള്ള അന്തിമ നടപടികൾക്കിടെ അമ്മ ജംഷീലയുടെ മടിയിൽ കിടന്ന് പുഞ്ചിരിക്കുന്ന കുഞ്ഞ്. മലപ്പുറം എടക്കര സ്വദേശി ജംഷീലയുടെ ഏതാനും ദിവസങ്ങൾ മാത്രം പ്രായമുള്ള കുഞ്ഞിന് ഗുരുതര ഹൃദ്രോഗമുണ്ടെന്നും അടിയന്തര ശസ്‌ത്രക്രിയ വേണമെന്നും ആവശ്യപ്പെട്ടുള്ള ഫേസ്‌ബുക്ക് പോസ്‌റ്ര് കണ്ട്, ലിസി ആശുപത്രിയിൽ പ്രവേശിപ്പിക്കാനും തുടർ നടപടികളെടുക്കാനും അടിയന്തര നിർദേശം നൽകിയത് ആരോഗ്യമന്ത്രി കെ.കെ. ശൈലജയാണ്. കുട്ടിയുടെ അമ്മാവനാണ് ഫേസ്‌ബുക്കിൽ പോസ്‌റ്രിട്ടത്
നന്മ മനസിന് നന്ദിയുടെ ചിരി... എറണാകുളം ലിസി ആശുപത്രിയിൽ അടിയന്തര ഹൃദയ ശസ്‌ത്രക്രിയയ്ക്ക് ശേഷം വീട്ടിലേക്ക് തിരികെ പോകാനുള്ള അന്തിമ നടപടികൾക്കിടെ കുഞ്ഞുമായി അമ്മ ജംഷീല. അമ്മുമ്മ അയിഷ, ജിയാസ്, ഫാ. തോമസ് വൈക്കത്തുപറമ്പിൽ എന്നിവർ സമീപം. മലപ്പുറം എടക്കര സ്വദേശി ജംഷീലയുടെ ഏതാനും ദിവസങ്ങൾ മാത്രം പ്രായമുള്ള കുഞ്ഞിന് ഗുരുതര ഹൃദ്രോഗമുണ്ടെന്നും അടിയന്തര ശസ്‌ത്രക്രിയ വേണമെന്നും ആവശ്യപ്പെട്ടുള്ള ഫേസ്‌ബുക്ക് പോസ്‌റ്ര് കണ്ട്, ലിസി ആശുപത്രിയിൽ പ്രവേശിപ്പിക്കാനും തുടർ നടപടികളെടുക്കാനും അടിയന്തര നിർദേശം നൽകിയത് ആരോഗ്യമന്ത്രി കെ.കെ. ശൈലജയാണ്. കുട്ടിയുടെ അമ്മാവനാണ് ഫേസ്‌ബുക്കിൽ പോസ്‌റ്രിട്ടത്
നന്മ മനസിന് നന്ദിയുടെ ചിരി... എറണാകുളം ലിസി ആശുപത്രിയിൽ അടിയന്തര ഹൃദയ ശസ്‌ത്രക്രിയയ്ക്ക് ശേഷം വീട്ടിലേക്ക് തിരികെ പോകാനുള്ള അന്തിമ നടപടികൾക്കിടെ കുഞ്ഞുമായി അമ്മുമ്മ അയിഷ, അമ്മ ജംഷീല സമീപം. മലപ്പുറം എടക്കര സ്വദേശി ജംഷീലയുടെ ഏതാനും ദിവസങ്ങൾ മാത്രം പ്രായമുള്ള കുഞ്ഞിന് ഗുരുതര ഹൃദ്രോഗമുണ്ടെന്നും അടിയന്തര ശസ്‌ത്രക്രിയ വേണമെന്നും ആവശ്യപ്പെട്ടുള്ള ഫേസ്‌ബുക്ക് പോസ്‌റ്ര് കണ്ട്, ലിസി ആശുപത്രിയിൽ പ്രവേശിപ്പിക്കാനും തുടർ നടപടികളെടുക്കാനും അടിയന്തര നിർദേശം നൽകിയത് ആരോഗ്യമന്ത്രി കെ.കെ. ശൈലജയാണ്. കുട്ടിയുടെ അമ്മാവനാണ് ഫേസ്‌ബുക്കിൽ പോസ്‌റ്രിട്ടത്
നന്മ മനസിന് നന്ദിയോടെ... എറണാകുളം ലിസി ആശുപത്രിയിൽ അടിയന്തര ഹൃദയ ശസ്‌ത്രക്രിയയ്ക്ക് ശേഷം വീട്ടിലേക്ക് തിരികെ പോകാനുള്ള അന്തിമ നടപടികൾക്ക് ശേഷം ആശുപത്രിയിൽ നടന്ന ചടങ്ങിൽ അമ്മുമ്മ അയിഷകേക്ക് മുറിക്കുന്നു, കുഞ്ഞുമായി അമ്മ ജംഷീല സമീപം. മലപ്പുറം എടക്കര സ്വദേശി ജംഷീലയുടെ ഏതാനും ദിവസങ്ങൾ മാത്രം പ്രായമുള്ള കുഞ്ഞിന് ഗുരുതര ഹൃദ്രോഗമുണ്ടെന്നും അടിയന്തര ശസ്‌ത്രക്രിയ വേണമെന്നും ആവശ്യപ്പെട്ടുള്ള ഫേസ്‌ബുക്ക് പോസ്‌റ്ര് കണ്ട്, ലിസി ആശുപത്രിയിൽ പ്രവേശിപ്പിക്കാനും തുടർ നടപടികളെടുക്കാനും അടിയന്തര നിർദേശം നൽകിയത് ആരോഗ്യമന്ത്രി കെ.കെ. ശൈലജയാണ്. കുട്ടിയുടെ അമ്മാവനാണ് ഫേസ്‌ബുക്കിൽ പോസ്‌റ്രിട്ടത്
നന്മ മനസിന് നന്ദിയുടെ ചിരി... എറണാകുളം ലിസി ആശുപത്രിയിൽ അടിയന്തര ഹൃദയ ശസ്‌ത്രക്രിയയ്ക്ക് ശേഷം വീട്ടിലേക്ക് തിരികെ പോകാനുള്ള അന്തിമ നടപടികൾക്കിടെ അമ്മ ജംഷീല കുഞ്ഞുമായി സന്തോഷം പങ്കുവയ്ക്കുന്നു. മലപ്പുറം എടക്കര സ്വദേശി ജംഷീലയുടെ ഏതാനും ദിവസങ്ങൾ മാത്രം പ്രായമുള്ള കുഞ്ഞിന് ഗുരുതര ഹൃദ്രോഗമുണ്ടെന്നും അടിയന്തര ശസ്‌ത്രക്രിയ വേണമെന്നും ആവശ്യപ്പെട്ടുള്ള ഫേസ്‌ബുക്ക് പോസ്‌റ്ര് കണ്ട്, ലിസി ആശുപത്രിയിൽ പ്രവേശിപ്പിക്കാനും തുടർ നടപടികളെടുക്കാനും അടിയന്തര നിർദേശം നൽകിയത് ആരോഗ്യമന്ത്രി കെ.കെ. ശൈലജയാണ്. കുട്ടിയുടെ അമ്മാവനാണ് ഫേസ്‌ബുക്കിൽ പോസ്‌റ്രിട്ടത്