ആലുവ: പട്ടേരിപ്പുറം ഓടശ്ശേരി വീട്ടിൽ മോഹൻദാസ് (67) നിര്യതനായി. മുൻ ബസ് ജീവനക്കാരനും എം.സി.പി.ഐ (യു) ആലുവ ടൗൺ ലോക്കൽ കമ്മിറ്റിയംഗവുമായിരുന്നു. സംസ്‌കാരം നടത്തി.
ഭാര്യ: പരേതയായ ഓമന. മകൻ: ബിജു (ഓട്ടോറിക്ഷ ഡ്രൈവർ, കോൺഗ്രസ് ബൂത്ത് പ്രസിഡന്റ്). മരുമകൾ: നിത.