പള്ളുരുത്തി: ഡി.എൽ.ബി.ക്വാർട്ടേഴ്സ് റോഡ് ചെറുകാട്ടു പറമ്പിൽ സി.എസ്.ദേവദാസ് (76) നിര്യാതനായി. ഭാര്യ: തങ്കമണി. മക്കൾ: വിനോദ്. ഗായത്രി, സിന്ധു, ജയൻ, സംഗീത. മരുമക്കൾ: ജിജി, ദാസ്, സൂരജ്, അനിത, സലിം കുമാർ.