പറവൂർ: ശ്രീ ദുർഗാകൃപ സുധാകരപ്രഭുവിന്റെ (ശ്രീ ദുർഗാ ഏജൻസീസ്, പറവൂർ) ഭാര്യ വിജയ എസ്.പ്രഭു (75) നിര്യാതയായി. മക്കൾ: നിർമ്മല, അനന്തപ്രഭു ( ബിസിനസ്), ഗായത്രി. മരുമക്കൾ: ശ്രീനിവാസഭട്ട് (റിട്ട. മാനേജർ, എസ്.ബി.ടി എറണാകുളം), പ്രമിത (ശ്രീദുർഗ അഗ്രോ ട്രേഡേഴ്സ്, പറവൂർ), സന്തോഷ് ആർ.പ്രഭു (റിട്ട. അസി. മാനേജർ, കേരള ആയുർവ്വേദം).