എടവനക്കാട്: ഇല്ലത്തുപടി ഗൊണ്ടൻ പറമ്പിൽ പരേതനായ ശ്രീനിവാസപൈയുടെ ഭാര്യ സുലോചന (90) നിര്യാതയായി. മക്കൾ: ഡോ. രാജഗോപാലൻ, രവികല, രമേശ്കുമാർ, രത്നകല. മരുമക്കൾ: ഗീതാബാലി, പ്രേമചന്ദ്രൻ, ശോഭ, സുരേഷ് ഷേണായി.