പഴവിപണി സജീവമായതോടെ വീടുകളിൽ മാവിൽക്കയറി മാങ്ങകൾ ശേഖരിച്ച് വിൽക്കുന്ന ഇതരസംഥാന തൊഴിലാളികൾ തങ്ങളുടെ മുച്ചക്ര സൈക്കിളിൽക്കൂടി കടന്ന് പോകുന്നു. എറണാകുളം പാലാരിവട്ടത്ത് നിന്നൊരു ദൃശ്യം