മരട്: ടി.കെ.എസ്. റോഡിൽ ഒരുമ ലൈനിൽ പാലയക്കൽ പി.ആർ. സുകുമാരൻ (52) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് നെട്ടൂർ ശാന്തി വനത്തിൽ. ഭാര്യ: വത്സല. മക്കൾ: സന്ദീപ്, സന്ധ്യ. മരുമക്കൾ: അൻജു, അനൂപ്.