ഉദയംപേരൂർ : കിഴക്കുംപുറത്ത് പരേതനായ സത്യപാലൻ (82) നിര്യാതനായി. ഭാര്യ: രാധ. മക്കൾ : തിലോത്തമ, പ്രസന്ന, കവിത, രതീഷ്. മരുമക്കൾ: പരേതനായ അശോകൻ, തമ്പി, രാജു, വിജി.