പനമ്പുകാട്: പുളിക്കത്തറ പി.എം. മഹേശൻ (64 - റിട്ട: കൊച്ചിൻ പോർട്ട് ട്രസ്റ്റ്) നിര്യാതനായി. ഭാര്യ: ഷൈല (റിട്ട. വനിതവികസന കോർപ്പറേഷൻ). മക്കൾ: ബോബൻ, ബബിത. മരുമക്കൾ: സ്റ്റാനിയ, അനൂപ്.