പറവൂർ: വടക്കേക്കര പട്ടണം കാട്ടിപ്പറമ്പിൽ ധർമ്മജന്റെ മകൻ രഞ്ജിത്ത് (35) നിര്യാതനായി. മാതാവ്: പുഷ്പ. സഹോദരി: മഞ്ജു.