പെരുമ്പാവൂർ: പുല്ലുവഴി ഇടയത്ത് (ഈയംകുഴി) വീട്ടിൽ കൃഷ്ണൻകുട്ടി (83) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ: ഭവാനി. മക്കൾ: ജയപാലൻ (കേണൽ, ഇന്ത്യൻ ആർമി, മുംബയ്), ബാബു, ബിജു (എസ്.ബി.ഐ, പെരുമ്പാവൂർ). മരുമക്കൾ: സരിത, പ്രിനി, ഹണി.