ചൊവ്വര: ചൊവ്വര പിഷാരത്ത് (ഉഷസ്) പരേതനായ കെ.ഗോവിന്ദപിഷാരടിയുടെ ഭാര്യ വല്ലച്ചിറ പിഷാരത്ത് വി.പി. മാധവിക്കുട്ടി പിഷാരസ്യാർ (86 - റിട്ട. അദ്ധ്യാപിക, ചൊവ്വര ഗവ. ഹൈസ്കൂൾ). മക്കൾ: ഉഷ (സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യാ, ആലുവ), പരേതനായ സുകുമാരൻ, വി.പി. മധു, ഡോ. ശശികുമാർ (അബുദാബി). മരുമക്കൾ: പരേതനായ രാമചന്ദ്രൻ, സുഭദ്ര, ലത, ഡോ. സുജാത.