ആലുവ: കീഴ്മാട് മലയൻ കാട് നെടുംചിറയിൽ വീട്ടിൽ രാജുവിന്റെ ഭാര്യ ലീല (53)നിര്യാതയായി. മക്കൾ: ലിൻജു, ലിജി. മരുമക്കൾ: സജീവൻ, നിധീഷ്.