കോതമംഗലം: ചേലാട് ആനിയ്ക്കാശ്ശേരിൽ മറിയാമ്മ (93) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1.30ന് പിണ്ടിമന സെന്റ് ജോൺസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ. മക്കൾ: കുര്യാക്കോസ്, മത്തായി, പൗലോസ്, വർഗീസ്, പരേതരായ ഏലിയാസ്, ആനീസ്, ജോണി. മരുമക്കൾ: അന്നക്കുട്ടി, മേരി, മോളി, സൂസി, ലീല.